Celebs»Thiruppathi Chettiyar
    തിരുപ്പതി ചെട്ടിയാർ

    തിരുപ്പതി ചെട്ടിയാർ

    Producer
    ചലച്ചിത്രനിര്‍മ്മാതാവാണ് തിരുപ്പതി ചെട്ടിയാര്‍. സുബ്ര ചെട്ടിയാരുടെയും വള്ളിയമ്മ ആച്ചിയുടെയും പുത്രനായി 1924 ഡിസംബറില്‍ മദ്രാസില്‍ ജനിച്ചു. 1948മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 1959ല്‍ എവര്‍ഷൈന്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ മിന്നല്‍... ReadMore
    Famous For
    ചലച്ചിത്രനിര്‍മ്മാതാവാണ് തിരുപ്പതി ചെട്ടിയാര്‍. സുബ്ര ചെട്ടിയാരുടെയും വള്ളിയമ്മ ആച്ചിയുടെയും പുത്രനായി 1924 ഡിസംബറില്‍ മദ്രാസില്‍ ജനിച്ചു. 1948മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 1959ല്‍ എവര്‍ഷൈന്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ മിന്നല്‍ പടയാളി എന്ന ചിത്രം നിര്‍മ്മിച്ചു. ജി വിശ്വനാഥായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായി അദ്ധേഹം മാറി. അകലെ ആകാശം, മനുഷ്യ മൃഗം, സാഹസം, സംരംഭം, ഒന്നും മിണ്ടാത്ത ഭാര്യ, കൂടു തേടുന്ന പറവ എന്നിവ നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. സീത ഫിലിംസ് എന്ന വിതരണകമ്പനിയുടെ ഉടമകൂടിയാണ്.
    Read More
    തിരുപ്പതി ചെട്ടിയാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X