വി ശ്രീകുമാർ (ഗായകൻ)
Singer
പ്രശസ്ത ചലച്ചിത്രപിന്നണിഗായകനാണ് വി ശ്രീകുമാര്‍. ഇ ടി വി ചാനലിലെ സരിഗമ എന്ന പരിപാടിയിലെ 2004ലെ വിജയിയായിരുന്നു. പിഡി ലൈറ്റ് എന്ന പരസ്യത്തിനുവേണ്ടി ശ്രീകുമാര്‍ ആലപിച്ച ഗാനം കേട്ടിട്ടാണ് വിദ്യാസാഗര്‍ മുല്ല എന്ന ചിത്രത്തില്‍ പാടാന്‍ അവസരം...
ReadMore
Famous For
പ്രശസ്ത ചലച്ചിത്രപിന്നണിഗായകനാണ് വി ശ്രീകുമാര്‍. ഇ ടി വി ചാനലിലെ സരിഗമ എന്ന പരിപാടിയിലെ 2004ലെ വിജയിയായിരുന്നു. പിഡി ലൈറ്റ് എന്ന പരസ്യത്തിനുവേണ്ടി ശ്രീകുമാര്‍ ആലപിച്ച ഗാനം കേട്ടിട്ടാണ് വിദ്യാസാഗര്‍ മുല്ല എന്ന ചിത്രത്തില്‍ പാടാന്‍ അവസരം കൊടുക്കുന്നത്. മുല്ലയില്‍ ആലപിച്ച കനലുകളാടിയ എന്ന ഗാനം ഹിറ്റായിരുന്നു. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ നീലത്താമര എന്ന ചിത്രത്തിലെ അനുരാഗ വിലോചനനായി എന്ന ഗാനമാണ് ചലച്ചിത്രരംഗത്ത് ശ്രീകുമാറിനെ പ്രശസ്തനാക്കുന്നത്. അങ്കമാലി ഡയറീസിലെ അയലത്തെ പെണ്ണിന്റെ, തീയാമ്മേ, ദോ നൈന, എന്നിവ ആലപിച്ച ഗാനങ്ങങ്ങള് മികച്ചവയാണ്. ശിവപുരം, സഖാവ്, നി കൊ ഞാ ചാ, അര്ജ്ജുനന് സാക്ഷി എന്നിവയാണ് ഗാനങ്ങള്‍ ആലപിച്ച മറ്റു ചിത്രങ്ങള്‍.
Read More
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
വി ശ്രീകുമാർ (ഗായകൻ) അഭിപ്രായം