Don't Miss!
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍
ലോകത്തിലെ ഏത് കോണിലിരുന്നാലും ഇന്ത്യയിലെ സെലിബ്രേറ്റികള്‍ ഒരു ദിവസം കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതിന് സിനിമയെന്നോ കായികമെന്നോ ഉള്ള വ്യത്യാസമില്ല. ബ്രാന്റഡ് കമ്പനികളുടെ മുതലാണോ, അവര്‍ക്ക് ഒരു ദിവസത്തെ ജോലിയ്ക്ക് കോടികള്‍ പ്രതിഫലം വന്നിരിയ്ക്കും.
പരസ്യ ചിത്രങ്ങളാണ് ഇവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും എന്നാണ് കണക്കുകള്‍. അതിലും ബോളിവുഡിലെ ഖാന് മാരാണ് മുന്നില്‍. കായിക ലോകത്തെ പ്രനിധീകരിച്ച് ധോണിയും കോലിയുമുണ്ട്. ആരൊക്കെയാണെന്ന് നോക്കാം...
ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍
ഇന്ത്യന്‍ സിനിമയിലെ പെര്‍ഫക്ട് ഖാനാണ് ഈ പട്ടികയില്‍ മുന്‍ നിരയില്‍. ഒരു ദിവസം ജോലി ചെയ്താല്‍ ആമീറിന് വരുന്നത് അഞ്ച് കോടി രൂപയാണത്രെ.
ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍
രണ്ടാം സ്ഥാനത്തിരിയ്ക്കുന്നത് മസില് മാന്‍ സല്മാന് ഖാനാണ്. മൂന്നരക്കോടി മുതല്‍ അഞ്ച് കോടിവരെയാണത്രെ സല്‍മാന്റെ ഒരു ദിവസത്തെ വരുമാനം.
ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍
ഈ നിരയില്‍ ആദ്യം ഷാരൂഖായിരുന്നു. പക്ഷെ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. മൂന്നരക്കോടി മുതല്‍ നാല് കോടിവരെയാണ് ഷാരൂഖ് ഒരു ദിവസം സമ്പാദിയ്ക്കുന്നത്.
ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍
ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യവും മോശമൊന്നുമല്ല. സ്പോട്സ് താരങ്ങളില്‍ മുന്നിലും ക്യാപ്റ്റന്‍ തന്നെയാണ്. മൂന്ന് കോടി മുതല്‍ നാല് കോടി വരെയാണ് ധോണിയുടെ ഒരു ദിവസത്തെ സമ്പാദ്യം
ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍
രണ്‍ബീര്‍ കപൂറും പിന്നോട്ടൊന്നുമല്ല. ഒരു ദിവസം മൂന്ന് കോടിയോളം രണ്‍ബീറും സമ്പാദിയ്ക്കുന്നണ്ട്
ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍
ധോണി കഴിഞ്ഞാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം കോലിക്കാണല്ലോ. അതങ്ങനെ തന്നെയാവട്ടെ. 1.75 കോടിയാണ് കോലിയുടെ ഒരു ദിവസത്തെ സമ്പാദ്യം
ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍
നായികമാരില്‍ മുന്‍നിരയില്‍ ദീപിക പദുക്കോണാണ്. രണ്ട് കോടിയാണ് ദീപികയുടെ ഒരു ദിവസത്തെ സമ്പാദ്യം
ഒരു ദിവസം കോടികള്‍ വരുമാനം വാങ്ങുന്ന താരങ്ങള്‍
ദീപികയ്ക്ക് പിന്നാലെ കത്രീനയുമുണ്ട്. 1.25 കോടി മുതല്‍ 1.75 കോടി വരെ ഒരു ദിവസം കത്രീന സമ്പാദിയ്ക്കും
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!