»   » തുണി അഴിക്കുമ്പോള്‍ ആലോചിക്കണം; സിനിമയില്‍ അഭിനയിച്ച നഗ്നരംഗങ്ങള്‍ ലീക്കായി പണികിട്ടിയ നായികമാര്‍!!

തുണി അഴിക്കുമ്പോള്‍ ആലോചിക്കണം; സിനിമയില്‍ അഭിനയിച്ച നഗ്നരംഗങ്ങള്‍ ലീക്കായി പണികിട്ടിയ നായികമാര്‍!!

കരീന കപൂര്‍, രാധിക ആപ്‌തെ, ഷെര്‍ലിന്‍ ചോപ്ര, തുടങ്ങിയ നായികമാര്‍ സിനിമയ്ക്ക് വേണ്ടി അഭിനയിച്ച ചില രംഗങ്ങള്‍ ലീക്കായി പണികിട്ടിയ നായികമാരാണ്.

Written by: Rohini
Subscribe to Filmibeat Malayalam

നായികമാര്‍ പലപ്പോഴും നേരിടുന്ന ഗുരുതര പ്രശ്‌നമാണ് നഗ്ന ഫോട്ടോകളും മറ്റും ഇന്റര്‍നെറ്റിലൂടെ പ്രചരിയ്ക്കുന്നത്. പലപ്പോഴും മോര്‍ഫ് ചെയ്ത വീഡിയോകളും ഫോട്ടോകളുമാണ് ഇത്തരത്തില്‍ പ്രചരിയ്ക്കുന്നത്.

എന്നാല്‍ ബോളിവുഡില്‍ പലപ്പോഴും അണിയറയിലെ ചിത്രങ്ങള്‍ അറിഞ്ഞോ അറിയാതെയോ ലീക്കായി പോയി ഇന്റര്‍നെറ്റില്‍ വരാറുണ്ട്. സിനിമയ്ക്ക് വേണ്ടി അഭിനയിച്ച ചില രംഗങ്ങള്‍ ലീക്കായി പണികിട്ടിയ നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം

ഷെര്‍ലിന്‍ ചോപ്ര

കാമസൂത്ര എന്ന ചിത്രത്തിന് വേണ്ടി എടുത്ത നഗ്നരംഗങ്ങളായിരുന്നു ഷെര്‍ലിന്‍ ചോപ്രയുടേതായി ലീക്കായത്. ചിത്രത്തിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടും മറ്റും വിവാദമായി.

കരീന കപൂര്‍

ബോളിവുഡ് സിനിമയില്‍ ക്ലീന്‍ ഇമേജുള്ള ചുരുക്കം ചില നായികമാരില്‍ ഒരാളായിരുന്നു കരീന കപൂര്‍. എന്നാല്‍ കുര്‍ബാന്‍ എന്ന ചിത്രത്തിലെ ചില ടോപ് ലസ്സ് ഫോട്ടോകള്‍ നടിയുടെ പേരില്‍ ലീക്കായി ആ ഇമേജ് തകര്‍ത്തു.

സോഹ അലി ഖാന്‍

ജോയ് ബി കാര്‍വലോ എന്ന ചിത്രത്തിന് വേണ്ടിയുള്ള ബിക്കിനി ദൃശ്യങ്ങളാണ് സോഹ അലി ഖാന്റെ പേരില്‍ ലീക്കായത്.

മല്ലികാ ഷെരാവത്ത്

അമിത മേനി പ്രദര്‍ശനത്തിന്റെ പേരില്‍ എന്നും വിവാദത്തിലാകുന്ന നായികയാണ് മല്ലിക ഷെരാവത്ത്. പല സിനിമ സെറ്റുകളില്‍ നിന്നും നടിയുടെ ടോപ് ലസ്സ് ഫോട്ടോകള്‍ പുറത്ത് വന്നിട്ടുണ്ട്.

പ്രീതി സിന്റ

ഒരു ബോളിവുഡ് ചിത്രത്തിലെ കുളിസീനാണ് പ്രീതി സിന്റയുടെ പേരില്‍ ലീക്കായത്.

രാധിക ആപ്‌തേ

സിനിമയിലെ രംഗങ്ങള്‍ ലീക്കായതിന്റെ പേരില്‍ ഏറെ വിവാദങ്ങളെ നേരിട്ട നായികമാരില്‍ ഒടുവിലത്തെ പേരാണ് ഇപ്പോള്‍ രാധിക ആപേതെ. പര്‍ചെഡ് എന്ന ചിത്രത്തിലെ രംഗങ്ങളാണ് ലീക്കായത്.

 

 

മല്ലികയുടെ ഹോട്ട് ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Bollywood Celebrities Who Were Victims Of The Leaked Picturse
Please Wait while comments are loading...

Malayalam Photos

Go to : More Photos