»   » ഭര്‍ത്താവിന് വേലക്കാരിയുമായി ബന്ധം, ഷൂട്ടിങിന് പോകുമ്പോള്‍ നോക്കാന്‍ ആളെ വയ്ക്കുന്ന പ്രമുഖ നടി

ഭര്‍ത്താവിന് വേലക്കാരിയുമായി ബന്ധം, ഷൂട്ടിങിന് പോകുമ്പോള്‍ നോക്കാന്‍ ആളെ വയ്ക്കുന്ന പ്രമുഖ നടി

Written by: Rohini
Subscribe to Filmibeat Malayalam

സിനിമയുടെ തിരക്കഥയെ വെല്ലുന്ന കഥകളാണ് പലപ്പോഴും ഇപ്പോള്‍ സിനിമാ ലോകത്ത് നിന്ന് വന്നുകൊണ്ടിരിയ്ക്കുന്നത്. വിവാഹവും വിവാഹ മോചനവുമൊക്കെ സര്‍വ്വ സാധാരണ മാത്രം.

പ്രമുഖ സംവിധായകന്റെ ഷൂട്ടിങ് സെറ്റില്‍ കണ്ട കാഴ്ച; നായികയ്ക്ക് നായകന്‍ ചോറ് വാരി കൊടുത്തോ...

ഇപ്പോഴിതാ അതിലും വിചിത്രമായ ഒരു വാര്‍ത്ത ബോളിവുഡില്‍ നിന്നും കേള്‍ക്കുന്നു. ഷൂട്ടിങിന് പോകുമ്പോള്‍ ഭര്‍ത്താവിന്റെ 'ദുര്‍നടപ്പ്' നിരീക്ഷിക്കാന്‍ ആളെ വച്ച് പോകുന്ന ഒരു പ്രമുഖ നടി.

ഈ ദമ്പതികള്‍

ഈ ദമ്പതികള്‍

ബോളിവുഡില്‍ വളരെ പ്രശസ്തയായ ഈ നടിയുടെ ഭര്‍ത്താവ് ഒരു ബിസിനസ്മാനാണ്. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്

വിവാഹ മോചന വാര്‍ത്തകള്‍

വിവാഹ മോചന വാര്‍ത്തകള്‍

അടിക്കടി ഇവരുടെ വിവാഹ മോചന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ വരാറുണ്ട്. എന്നാല്‍ തങ്ങള്‍ തമ്മില്‍ സന്തോഷത്തോടെ ജീവിക്കുകയാണെന്ന് കാണിക്കാന്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കിംവദന്തി അവസാനിപ്പിയ്ക്കും

ഭര്‍ത്താവിനെ നോക്കാന്‍ കാവല്‍

ഭര്‍ത്താവിനെ നോക്കാന്‍ കാവല്‍

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടിയ്ക്കും ഭര്‍ത്താവിനും ഇടയില്‍ പ്രശ്‌നമുണ്ട് എന്നാണ് ബോളിവുഡ് പാപ്പരാസികളുടെ കണ്ടെത്തല്‍. വീട്ടില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുമായി ഭര്‍ത്താവിന് ബന്ധമുണ്ട് എന്ന് മനസ്സിലാക്കിയ നടി, ഷൂട്ടിങിന് പോകുമ്പോള്‍ നിരീക്ഷിക്കാന്‍ ആളെ വയ്ക്കുമത്രെ. പെണ്‍കുട്ടിയെ പിരിച്ചുവിട്ടാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമാണെന്ന് സമ്മതിക്കേണ്ടിവരുന്ന അവസ്ഥയുള്ളത് കൊണ്ട് മിണ്ടാന്‍ കഴിയാത്ത ഗതികേടിലാണ് നടി.

ആരാണ് നടി

ആരാണ് നടി

മോഡലിങ് രംഗത്ത് നിന്നും വന്ന നടി കര്‍ണാടകയിലാണ് ജനിച്ചതും വളര്‍ന്നതും. ഹിന്ദിയിലാണ് ഈ നടി ഏറെ ജനശ്രദ്ധ നേടിയത്. തമിഴിലും കന്നടയിലും തെലുങ്കിലും ഒന്ന് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Famous actress' husband linked with servent lady
Please Wait while comments are loading...

Malayalam Photos

Go to : More Photos