Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നു?
ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസമായി വടക്കേഇന്ത്യയിലെ മിക്ക മാധ്യമങ്ങളും ഈ വാര്‍ത്തയാണ് ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനാണ് വേര്‍പിരിയലിന്റെ കാരണമെന്നാണ് കേള്‍ക്കുന്നത്.
ഐശ്വര്യയും ജയ ബച്ചനും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ലെന്നും ഐശ്വര്യയും അഭിഷേകും വീടു മാറാന്‍ പോവുകയാണെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിഷേക് ബച്ചന് ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. അമ്മായിഅമ്മ-മരുമകള്‍ പ്രശ്നം ഇപ്പോള്‍ ബച്ചന് കുടുംബത്തില്‍ രൂക്ഷമായിരിക്കുകയാണെന്നാണ് സൂചന. ഐശ്വര്യയുടെയും അഭിഷേകിന്റെയും എല്ലാ കാര്യങ്ങളിലും ജയ കയറി ഇടപെടുന്നതാണ് പ്രധാന പ്രശ്നമെന്നാണ് കേള്‍ക്കുന്നത്.
ഇപ്പോള്‍ ഐശ്വര്യയും ജയയും തമ്മില്‍ മിണ്ടാത്ത അവസ്ഥയിലെത്തിയിട്ടുണ്ടത്രേ. അടുത്തിടെ ഹേമമാലിനിയുടെ മകള്‍ അഹാനയുടെ വിവാഹവിരുന്നിനും കോകിലബെന്നിന്റെ ജന്മദിനവരുന്നിനും വന്ന ജയയും ഐശ്വര്യയും പരസ്പരം കണ്ടഭാവം നടിച്ചിട്ടില്ലത്രേ. ജയയുടെ രീതികള്‍ കാരണം ഐശ്വര്യയ്ക്ക് അഭിഷേകിനോടും കലിപ്പായിത്തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്.
അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരവ് നടത്താന്‍ ഐശ്വര്യ പലവട്ടം ശ്രമം നടത്തിയെങ്കിലും അഭിഷേകും കുടുംബവും അതിന് പിന്തുണ നല്‍കുന്നില്ലെന്നും കേള്‍ക്കുന്നു. എല്ലാംകൂടി ഐശ്വര്യയ്ക്ക് ബച്ചന് കുടുംബത്തിലെ പൊറുതി മതിയായെന്നും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നുമാണ് ബോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ