twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ പോളിക്ക് സൂപ്പര്‍സ്റ്റാര്‍ ആകാനുള്ള അര്‍ഹതയുണ്ടെന്ന് ആസിഫ് അലി

    By Aswini
    |

    പ്രേമം റിലീസിന് ശേഷം പലരും നിവിന്‍ പോളിയെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് പല തരത്തില ഉള്ള ചര്‍ച്ചകളുമുണ്ടായി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കത്തരം പദവികളോട് താത്പര്യമില്ലെന്ന തരത്തിലാണ് നിവിന്‍ ചില അഭിമുഖങ്ങളില്‍ സംസാരിച്ചത്.

    എന്നാല്‍ ആസിഫ് അലി പറയുന്നു നിവിന്‍ പോളിയെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയതില്‍ തെറ്റില്ലെന്ന്. ഗൃഹലക്ഷ്മിയ്ക്ക് വേണ്ടി മധു കെ മേനോന്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. തുടര്‍ന്ന് വായിക്കൂ സ്ലൈഡുകളിലൂടെ...

    സൂപ്പര്‍താരമാക്കിയതില്‍ തെറ്റില്ല

    നിവിന്‍ പോളിക്ക് സൂപ്പര്‍സ്റ്റാര്‍ ആകാനുള്ള അര്‍ഹതയുണ്ടെന്ന് ആസിഫ് അലി

    നിവിന് പോളിയെ സൂപ്പര്‍സ്റ്റാര്‍ ആക്കികൊണ്ടുള്ള ചര്‍ച്ചകളില്‍ തെറ്റില്ലെന്നാണ് ആസിഫ് അലി പറഞ്ഞത്

    സൂപ്പര്‍താരം എപ്പോഴും സംഭവിക്കാം

    നിവിന്‍ പോളിക്ക് സൂപ്പര്‍സ്റ്റാര്‍ ആകാനുള്ള അര്‍ഹതയുണ്ടെന്ന് ആസിഫ് അലി

    സിനിമ പ്രവചനാതീതമായിക്കൊണ്ടിരിക്കുന്നു. ദൃശ്യത്തെ പ്രേമം മറികടക്കുന്നു. പ്രേമത്തെ നാളെ മറ്റൊരു സിനിമ മറികടക്കും. അതുകൊണ്ടുതന്നെ ഒരു സൂപ്പര്‍താരമെന്നത് എപ്പോഴും സംഭവിക്കാം എന്നാണ് ആസിഫിന്റെ പക്ഷം

    നിവിനിന് അതിനുള്ള അര്‍ഹതയുണ്ട്

    നിവിന്‍ പോളിക്ക് സൂപ്പര്‍സ്റ്റാര്‍ ആകാനുള്ള അര്‍ഹതയുണ്ടെന്ന് ആസിഫ് അലി

    നിവിന്റെ സിനിമകള്‍ക്ക് വിശ്വാസ്യത കൈവന്നുതുടങ്ങിയിട്ടുണ്ട്. ആ നിലയ്ക്ക് സൂപ്പര്‍താരമാകാനുള്ള അര്‍ഹത നിവിനുണ്ട് - ആസിഫ് അലി പറയുന്നു.

    നിവിനും ആസിഫും

    നിവിന്‍ പോളിക്ക് സൂപ്പര്‍സ്റ്റാര്‍ ആകാനുള്ള അര്‍ഹതയുണ്ടെന്ന് ആസിഫ് അലി

    ട്രാഫിക് എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും ആസിഫും ആദ്യമായി ഒന്നിച്ചത്. ചിത്രത്തില്‍ ഏറ്റവുമൊടുവില്‍ ഒരു അതിഥി താരമായിട്ടാണ് നിവിന്‍ എത്തിയത്. പിന്നീട് സെവന്‍സ് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

    English summary
    Nivin Pauly have the worth for the tag of Superstar says Asif Ali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X