twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ പേരില്‍ തമാശ ഉണ്ടാക്കണമെന്ന് നടി! പട്ടിക്കുട്ടികളുമായി ഈ നടിക്കുള്ള സാമ്യം എന്താണെന്നറിയാമോ?

    |

    ജര്‍മ്മന്‍ നടിയാണ് എവ്‌ലിന്‍ ശര്‍മ്മ. ട്രോളുകള്‍കൊണ്ട് സിനിമ താരങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുന്ന സമയത്താണ് തന്റെ ആരാധകരോട് ഒരു ആവശ്യവുമായി എവ്‌ലിന്‍ രംഗത്തെത്തിയത്.

    എവ്‌ലിന്‍ ആരാധകരോട് തന്റെ ഫോട്ടോകള്‍ ചേര്‍ത്ത് വെ്ച്ച് ഇന്ററര്‍നെറ്റില്‍ തമാശ പ്രചരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ച് ഫില്‍മി ബീറ്റും മെമ്മുകള്‍ തയ്യാറാക്കിയിരിക്കുകയാണ്. അതും മനോഹരമായ പട്ടികുഞ്ഞുങ്ങളുടെ ചിത്രവും കോര്‍ത്തിണക്കി കൊണ്ടാണ്.

    എവ്‌ലിന്‍ ശര്‍മ്മ

    എവ്‌ലിന്‍ ശര്‍മ്മ

    ജര്‍മ്മന്‍ മോഡലും നടിയുമാണ് എവ്‌ലിന്‍. 2006 ല്‍ നടി ബ്രീട്ടിഷ് ഫിലിമ്മിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അതിനൊപ്പം 2012 ല്‍ നടി ബോളിവുഡിലും അരങ്ങേറ്റ്ം കുറിച്ചിരുന്നു.

    ചിരിയുടെ പൊടിപൂരം തീര്‍ക്കാന്‍

    ചിരിയുടെ പൊടിപൂരം തീര്‍ക്കാന്‍

    എവ്‌ലിന് തന്റെ ഫോട്ടോ ഉപോയഗിച്ച് തമാശകള്‍ നിര്‍മ്മിക്കുന്നതിനോട് വലിയ താല്‍പര്യമായിരുന്നു. അതു കൊണ്ടാണ് നടി ആരാധകരോട് അവയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ പറഞ്ഞിരുന്നത്.

    കുളി കഴിഞ്ഞു വരുമ്പോള്‍ ചിന്തിക്കുന്നത്, പക്ഷെ യഥാര്‍ത്ഥ്യത്തില്‍

    കുളി കഴിഞ്ഞു വരുമ്പോള്‍ ചിന്തിക്കുന്നത്, പക്ഷെ യഥാര്‍ത്ഥ്യത്തില്‍

    കുളി കഴിഞ്ഞു നനഞ്ഞ മുടിയുമായി വരുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് ഇങ്ങനെയായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ്യത്തില്‍ നമ്മുടെ ലുക്ക് എങ്ങനെയാണെന്ന് കാണിച്ചു കൊണ്ടാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

     സ്വന്തമായി മേക്കപ്പ് ഇടുമ്പോള്‍

    സ്വന്തമായി മേക്കപ്പ് ഇടുമ്പോള്‍

    സ്വന്തമായി മേക്കപ്പ് ഇടുമ്പോള്‍ വളരെ വൃത്തിയായിരിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥ്യത്തില്‍ സംഭവിക്കുന്നതെന്താണെന്ന് ക്യൂട്ട് പപ്പിക്കുട്ടിയുടെ മുഖത്തില്‍ നിന്നും വ്യക്തമാക്കാം.

     വസ്ത്രം കുറയുമ്പോള്‍

    വസ്ത്രം കുറയുമ്പോള്‍

    പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ വലിപ്പം കുറയുമ്പോള്‍ അവരുടെ ആണ്‍ സുഹൃത്തുക്കള്‍ കാണുന്നത് ഇങ്ങനെയായിരിക്കും. എന്നാല്‍ സഹോദരന്മാര്‍ കാണുന്നത് ഇങ്ങനെയുമായിരിക്കും.

    ഡയറ്റ് ചെയ്യാനുള്ള ശ്രമം

    ഡയറ്റ് ചെയ്യാനുള്ള ശ്രമം

    ശരീര സൗന്ദര്യം കൂട്ടണമെന്ന ആവശ്യവുമായി ഡയറ്റ് ചെയ്യാന്‍ ഇറങ്ങും. എന്നാല്‍ അതിനിടക്ക് ഫാസ്റ്റ് ഫുഡിനെക്കുറിച്ച കേട്ടാല്‍ ഉണ്ടാവുന്ന ഭാവം ഇങ്ങനെയായിരിക്കും.

    എവ്‌ലിനുമായി എന്തെങ്കിലും സാമ്യം തോന്നുണ്ടോ?

    എവ്‌ലിനുമായി എന്തെങ്കിലും സാമ്യം തോന്നുണ്ടോ?

    എവ്‌ലിന്‍ ധരിച്ചിരിക്കുന്ന വസ്ത്രവും പട്ടിക്കുട്ടിയെ ധരിപ്പിച്ചിരിക്കുന്ന വസ്ത്രവും ഒരു പോലെയുണ്ട്. അതിനാല്‍ ഈ ചിത്രത്തിന് എന്തെങ്കിലും സാമ്യം തോന്നുണ്ടോന്ന് ചോദിക്കുന്നു.

    ഓണ്‍ലൈനില്‍ നിന്നും സാധാനങ്ങള്‍ വാങ്ങുമ്പോള്‍

    ഓണ്‍ലൈനില്‍ നിന്നും സാധാനങ്ങള്‍ വാങ്ങുമ്പോള്‍

    ഓണ്‍ലൈനില്‍ കാണുന്ന സാധാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുമ്പോള്‍ നമ്മുടെ പ്രതീക്ഷ വലുതായിരിക്കും. എന്നാല്‍ നമുക്ക് കിട്ടുന്നത് വലിയ പരാജയമായിരിക്കും.

    സോഷ്യല്‍ മീഡിയയുടെ മെമ്മുകളെ സ്‌നേഹിക്കുന്ന നടി

    സോഷ്യല്‍ മീഡിയയുടെ മെമ്മുകളെ സ്‌നേഹിക്കുന്ന നടി

    സോഷ്യല്‍ മീഡിയയില്‍ നിര്‍മ്മിക്കുന്ന മെമ്മുകളെ മറ്റുള്ളവര്‍ ദുരന്തമായി കാണുമ്പോള്‍ നടി എവ്‌ലിന്‍ പോസീറ്റിവായിട്ടാണ് കാണാറുള്ളത്. അതുകൊണ്ടാണ് തന്റെ മെമുകള്‍ വേണമെന്ന് നടി പറഞ്ഞത്.

    എന്നെ കോപ്പി അടിച്ച് പട്ടിക്കുട്ടി

    എന്നെ കോപ്പി അടിച്ച് പട്ടിക്കുട്ടി

    താനിട്ടിരിക്കുന്ന അതേ നിറമുള്ള വസ്ത്രം ധരിച്ചിരിക്കുന്ന പട്ടിക്കുട്ടി തന്നെ കോപ്പിയടിക്കാന്‍ ശ്രമിച്ചിരിക്കുകയാണെന്ന് നടി പറയുന്നു.

      എല്ലാവരെയും ചിരിപ്പിച്ചു കൊല്ലും

    എല്ലാവരെയും ചിരിപ്പിച്ചു കൊല്ലും

    നടിയുടെ ആവശ്യപ്രകാരം ഉണ്ടാക്കിയ മെമുകള്‍ കണ്ടാല്‍ ആളുകള്‍ ചിരിച്ച് മരിക്കും. മികച്ച ആരാധകരെ സൃഷ്ടിക്കാനുള്ള നടിയുടെ ശ്രമമാണോ ഇതെന്നും സംശയിക്കപ്പെടാനുണ്ട്.

     നല്ല തമാശ തന്നെയായി പോയി

    നല്ല തമാശ തന്നെയായി പോയി

    നടിമാര്‍ ആവശ്യപ്പെടുന്ന ചില ബാലിശമായ കാര്യങ്ങള്‍ ചിലപ്പോള്‍ വലിയ തമാശകള്‍ക്ക് കാര്യമാവാറാണ് പതിവ്. അത്തരത്തിലാണ് നടിയുടെ മെമുകളും.

     ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ളവര്‍ വളരെ കുറവാണ്

    ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ളവര്‍ വളരെ കുറവാണ്

    ഇന്നത്തെ കാലത്ത് ഇങ്ങനെ പോസീറ്റിവായി ചിന്തിക്കുന്നവര്‍ വളരെ കുറവാണ്. ട്രോളുകളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍.

     വ്യത്യസ്ത കാഴ്ചപാടുകള്‍

    വ്യത്യസ്ത കാഴ്ചപാടുകള്‍

    സിനിമതാരങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്തമായി ചിന്തിക്കണമെന്ന ആശയം വെളിപ്പെടുത്തി കൊണ്ടാണ് എവ്‌ലിന്‍ രംഗത്തെത്തിയിരിക്കു

      ആരാധകര്‍ ഇത്തരക്കാരെ സ്‌നേഹിക്കും

    ആരാധകര്‍ ഇത്തരക്കാരെ സ്‌നേഹിക്കും

    ആരാധകര്‍ ഇങ്ങനെ ചിന്തിക്കുന്ന നടിമാരെ കൂടുതല്‍ സ്‌നേഹിക്കുന്നത് പതിവാണ്.

    സില്‍വര്‍ സ്‌ക്രീനിലേക്ക്

    സില്‍വര്‍ സ്‌ക്രീനിലേക്ക്

    എല്ലാവരും നടി സില്‍വര്‍ സക്രീനിലേക്ക് കടന്നു വരുന്നതും കാത്തിരിക്കുകയാണ്.

     ഓര്‍മ്മകള്‍ക്ക് ഊര്‍ജം നല്‍കി നടി

    ഓര്‍മ്മകള്‍ക്ക് ഊര്‍ജം നല്‍കി നടി

    തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിയായ ബുച്ഖിക്കൊപ്പം ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്.

    അഞ്ച് പേര്‍ ഭാഗ്യവാന്മാര്‍

    അഞ്ച് പേര്‍ ഭാഗ്യവാന്മാര്‍

    തന്റെ പേരില്‍ മെമുകളുണ്ടാക്കുന്ന അഞ്ചു പേരെ എവ്‌ലിന്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലുടെ ഫോളോ ചെയ്യുമെന്നും നടി ആദ്യമെ വ്യക്തമാക്കിയിരുന്നു.

    ഇന്ത്യയുമായുള്ള നടിയുടെ ബന്ധം

    ഇന്ത്യയുമായുള്ള നടിയുടെ ബന്ധം

    ജര്‍മ്മന്‍ മോഡലും നടിയുമായി അറിയപ്പെട്ടു തുടങ്ങിയ എവ്‌ലിന്‍ ബ്രീട്ടിഷ് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ഇന്ത്യയുമായി നടിക്ക് മറ്റൊരു ബന്ധമുണ്ട്. എവ്‌ലിന്റെ അമ്മ ജര്‍മ്മനിക്കാരിയും അച്ഛന്‍ പഞ്ചാബിക്കാരനുമായിരുന്നു.

    ഫ്രെം സിഡ്‌നി വിത് ലൗ

    ഫ്രെം സിഡ്‌നി വിത് ലൗ

    2012 ല്‍ പുറത്തിറങ്ങിയ ഫ്രെം സിഡ്‌നി വിത് ലൗ എന്ന സിനിമയിലുടെയാണ് എവ്‌ലിന്‍ ആദ്യമായി ബോളിവുഡ് സിനിമയിലഭിനയിക്കുന്നത്. പ്രതീക് ചക്രവര്‍ത്തി സംവിധാനം ചെയ്ത സിനിമയില്‍ ശരത് മല്‍ഹോത്രയാണ് നായകനായി അഭിനയിച്ചിരുന്നത്.

    English summary
    Evelyn Sharma Asks Fans To Create Her Own Memes! They End Up Creating A Laugh Riot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X