twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വെറുതേ വളച്ചൊടിക്കല്ലേ, ദുല്‍ഖറിന് സുന്ദരിയായ ഒരു ഭാര്യയുണ്ട്'

    By Aswathi
    |

    മലയാള സിനിമയിലെയും തമിഴകത്തെയും മികച്ച താരജോഡികളാണ് ഇപ്പോള്‍ നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും. ഉസ്തദാസ് ഹോട്ടല്‍, 100 ഡെയ്‌സ് ഓഫ് ലവ് എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകര്‍ ഈ തീരുമാനത്തിലെത്തിയതെങ്കില്‍ ഓ കാദല്‍ കണ്‍മണി എന്ന ഒറ്റചിത്രത്തിലൂടെയാണ് തമിഴകം ഈ സത്യം അംഗീകരിച്ചത്.

    സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി ദുല്‍ഖറിനും നിത്യയ്ക്കും ഉണ്ടാകാം. എന്നാല്‍ യഥാര്‍ത്ഥ ജീവിത്തതില്‍ ഇരുവരും തമ്മില്‍ ആനയും അമ്പഴവും എന്നപോലെ വ്യത്യാസം ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

    dulquer-salmaan-nithya-menon

    താന്‍ പരിചയപ്പെട്ടതില്‍, എപ്പോവും പോസിറ്റീവായിരിക്കുന്നതും സന്തോഷവാനായിരിക്കുന്നതുമായ ഒരു വ്യക്തി ദുല്‍ഖര്‍ സല്‍മാനാണെന്ന് നിത്യ പറയുന്നു. പ്രമുഖ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

    ദുല്‍ഖര്‍ നിത്യ, നിത്യ ദുല്‍ഖര്‍ എന്ന് അവതാരക ആവര്‍ത്തിച്ച് തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ നിത്യ പറഞ്ഞു, അതിനെ വളച്ചൊടിയ്ക്കാന്‍ ശ്രമിക്കല്ലെ. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ദുല്‍ഖറിന് സുന്ദരിയായ ഒരു ഭാര്യയുണ്ട് എന്ന്

    English summary
    Nithya said that she is friends with Dulquer and his wife Amal and they often urge her to get married. Talking about the actor, she also added that he is someone who mostly stays positive and happy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X