ആക്ഷൻ ഹീറോ ബിജു
Release Date :
04 Feb 2016
Audience Review
|
1983 എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം നിർവ്വഹിക്കുന്ന മലയാളചലച്ചിത്രമാണ് 'ആക്ഷൻ ഹീറോ ബിജു'. ഈ ചിത്രത്തിൽ നിവിൻ പോളി ആദ്യമായ് മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്നു. പ്രേമത്തിന്റെ വൻ വിജയത്തിന് ശേഷം നിവിൻ പോളി നായകനായി മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ആക്ഷൻ ഹീറോ ബിജു. നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന പൊള്ളത്തരങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.
-
നിവിന്‍ പോളിas ബിജു
-
ജൂഡ് ആന്റണി ജോസഫ്as മാരിമുത്തു
-
അനൂപ് മേനോൻ
-
എബ്രിഡ് ഷൈന്‍Director
-
നിവിന്‍ പോളിProducer
-
ജെറി അമൽദേവ്Music Director
-
വാണി ജയറാംSinger
-
malayalam.filmibeat.comആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം കാണുന്ന ഏതൊരു സാധാരണക്കാരനും തന്നെയെയോ തന്റെ ചുറ്റും കണ്ടവരെയോ ആ സിനിമയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള് പലപ്പോഴും കണ്ടിട്ടുള്ള പൊലീസുകാരില്‍ ഒരാളാണ് ബിജു പൗലോസ്. ബിജുവിന്റെ പൊലീസ് ജീവിതമാണ് സിനിമ. വളരെ സിംപിള്‍ എന്ന വാക്ക് ത..
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ