Malayalam»Movies»Balyakalasakhi
    ബാല്യകാലസഖി

    ബാല്യകാലസഖി

    U | Drama
    Release Date : 07 Feb 2014
    3.5/5
    Critics Rating
    Audience Review
    'ബാല്യകാലസഖി'യുടെ ജീവിതമുഹൂർത്തങ്ങളും ബഷീർ കഥാപ്രപഞ്ചത്തിലെ നിമിഷങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ചലച്ചിത്രമാണ് പ്രമോദ് പയ്യന്നൂർ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച 'ബാല്യകാലസഖി'. കേരളത്തിലെ മഴക്കാലവും കൽക്കത്ത നഗരത്തിലെ വേനൽക്കാലവുമായി രണ്ട് ഋതുക്കളിലായാണ് ഈ ചലച്ചിത്രം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ മജീദിനെയും മജീദിന്റെ പിതാവിനെയും നടൻ മമ്മൂട്ടി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ഇഷാ തൽവാർ, മീന, സീമാ ബിശ്വാസ്, കെ പി എ സി  ലളിത, ശശികുമാർ, തനുശ്രീ ഘോഷ്, പ്രിയംദത്ത്, സുനിൽ സുഖദ, മാമുക്കോയ, കവിതാ നായർ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    • പ്രമോദ് പയ്യന്നൂർ
      Director
    • ലിവിന്‍ ആര്‍ട്സ്
      Producer
    • ജി ദേവരാജൻ
      Music Director
    • കെ രാഘവൻ
      Music Director
    • ഷഹബാസ് അമൻ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X