Malayalam»Movies»Commissioner
    കമ്മീഷണർ

    കമ്മീഷണർ

    Release Date : 1994
    5/5
    Critics Rating
    100+
    Interseted To Watch
    ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, എം ജി സോമൻ, രതീഷ്, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കമ്മീഷണർ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. സുരേഷ് ഗോപിയുടെ ചലച്ചിത്രജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സിനിമയിലെ ഭരത് ചന്ദ്രൻ എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ വേഷം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജി പണിക്കർ ആണ്.

    • ഷാജി കൈലാസ്
      Director
    • എം മണി
      Producer
    • സെന്തില്‍ കൃഷ്ണ രാജാമണി
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X