മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന് സംവിധാനം ചെയ്ത ചിത്രമാണ് ഫയര്മാന്. ഒരു നഗരത്തില്‍ തികച്ചും ആകസ്മികമായുണ്ടാകുന്ന തീപ്പിടുത്തം തടയാന്‍ ഫയര്‍ഫോഴ്സ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. വിജയ് എന്ന ഫയര്‍ സ്റ്റേഷന് മാസ്റ്ററായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. യുവതാരങ്ങളായ ഉണ്ണി മുകുന്ദനും, നൈല ഉഷയും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, സലിംകുമാര്‍, പി ശ്രീകുമാര്‍, ശിവജി ഗുരുവായൂര്‍, കലാശാല ബാബു, വി കെ ബൈജു, കൃഷ്ണപ്രസാദ്, ബാലാജി എന്നിവരാണ് മറ്റു താരങ്ങള്‍.
-
മമ്മൂട്ടിas വിജയ്
-
നൈല ഉഷas ഷെറിൻ തോമസ് ഐ പി എസ്
-
ഉണ്ണി മുകുന്ദൻ
-
സിദ്ദിഖ്
-
സലിം കുമാർ
-
കലാശാല ബാബു
-
ശിവജി ഗുരുവായൂര്‍
-
ദീപു കരുണാകരന്Director
-
മിലന് ജലീല്‍Producer
-
രാഹുൽ രാജ്Music Director
-
malayalam.filmibeat.comമമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന് സംവിധാനം ചെയ്ത ഫയര്മാന് അങ്ങനെ തിയേറ്ററുകളിലെത്തി. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ഗംഭീരം അല്ല അതുക്കു മേലെ, അത്ഭുത വിജയം, കിടിലം ഇങ്ങനെ പോകുന്നു ഫേസ്ബുക്ക്, ട്വിറ്റര്‍ കമന്റുകള്‍. വിജയ് ..
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ