മാടമ്പിക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012 മേയ് 3-ന് പ്രദർശനത്തിനെത്തിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് 'ഗ്രാന്റ്മാസ്റ്റർ'. മോഹൻലാൽ, പ്രിയാമണി, നരേൻ, അനൂപ് മേനോൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ യു ടി വി മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ചിറ്റൂർ ഗോപി, ബി കെ ഹരിനാരായണൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ദീപക് ദേവ് ആണ് സംഗീതം പകർന്നിരിക്കുന്നത്.
-
മോഹന്‍ലാല്‍as ചന്ദ്രശേഖർ ഐ പി എസ്
-
പ്രിയാമണിas അഡ്വ ദീപ്തി
-
നരേൻas കിഷോർ
-
അനൂപ് മേനോൻas ജേക്കബ്
-
ബാബു ആന്റണിas വിക്റ്റർ റോസെറ്റി
-
സിദ്ദിഖ്as പോൾ മാത്യു
-
റോമas ബീന
-
മിത്ര കുര്യൻas ബിന്ധ്യ മാത്യു
-
സായികുമാർ
-
ജഗതി ശ്രീകുമാർas റഷീദ്
-
ബി ഉണ്ണികൃഷ്ണൻDirector
-
യു ടി വി മോഷൻ പിക്ചേഴ്സ്Producer
-
ദീപക് ദേവ്Music Director
-
ഗോപി സുന്ദർMusic Director
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ