അനൂപ് മേനോന്റെ രചനയിൽ അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ഹാസ്യ ചിത്രമാണ് 'ഹോട്ടല്‍ കാലിഫോര്‍ണിയ'. ജയസൂര്യ, അനൂപ് മേനോൻ, മരിയ റോയ്, ഹണി റോസ്, അപര്‍ണ നായര്‍, ശങ്കർ, നന്ദു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ്മോന് സൈമണാണ് നിര്‍മ്മാതാവ്. അനൂപ് മേനോന്റെ തന്നെ 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന അതേ ചേരുവകള്‍ തന്നെയാണ് 'ഹോട്ടല്‍ കാലിഫോര്‍ണിയ' എന്ന ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് ജിമ്മി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
-
ജയസൂര്യas ജിമ്മി
-
അനൂപ് മേനോൻas പ്രേം സാഗർ
-
മരിയ റോയ്as കമല നമ്പ്യാർ
-
ഹണി റോസ്as സ്വപ്ന ജോസഫ്
-
അപര്‍ണ നായര്‍as അനു
-
ശങ്കർas എബി മാത്യു
-
നന്ദു
-
ബാബു നമ്പൂതിരിas കോശി
-
ജോജു ജോര്‍ജ്ജ്as ഭരത്ചന്ദ്രൻ ഐ പി എസ്
-
അജി ജോണ്‍(അജിത്ത് ആര്യന്)Director
-
ജോസ്മോൻ സൈമണ്‍Producer
-
ഷാന്‍ റഹ്മാന്Music Director
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ