Malayalam»Movies»James And Alice
    ജെയിംസ് ആന്റ് ആലീസ്

    ജെയിംസ് ആന്റ് ആലീസ്

    Release Date : 29 Apr 2016
    Critics Rating
    Audience Review
    പൃഥ്വിരാജ്,വേദിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ജയിംസ് ആന്റ് ആലീസ്.എസ് ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ സുജിത്ത് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്തത്.സുജിത് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.ജെയിംസ് എന്ന ചെറുപ്പക്കാരനായിട്ടാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. ജെയിംസിന്റെ ജീവിതത്തില്‍ ആലീസ് എന്ന പെണ്‍കുട്ടി കടന്നുവരുന്നതോടെ ഉണ്ടാകുന്ന കഥയാണ് ജെയിംസ് ആന്റ് ആലീസ് പറയുന്നത്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ.എസ് സജികുമാറും കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • സുജിത്ത് വാസുദേവ്‌
      Director
    • ഡോ. എസ് സജികുമാര്‍
      Producer
    • കൃഷ്ണന്‍ സേതുകുമാര്‍
      Producer
    • ഗോപി സുന്ദർ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X