ലോഹിതദാസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ജോക്കർ. ദിലീപ്, മന്യ, നിഷാന്ത് സാഗർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ ബഹദൂർ അവസാനം അഭിനയിച്ച ചിത്രം കൂടിയാണ് ജോക്കർ. സർക്കസ് കൂടാരത്തിനുള്ളിലെ ആളുകളുടെ ദുരിതങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ബാബു എന്ന കോമാളിയുടെ വേഷമാണ് ദിലീപ് ഈ ചിത്രത്തിൽ ചെയ്യുന്നത്. കമല എന്ന കഥാപാത്രത്തെ മന്യയും, സുധീർ മിശ്ര എന്ന കഥാപാത്രത്തെ നിഷാന്ത് സാഗറും അവതരിപ്പിക്കുന്നു.
-
ദിലീപ്as ബാബു
-
മന്യas കമല
-
നിശാന്ത് സാഗർas സുധീർ മിശ്ര
-
ഉണ്ടപക്രു
-
ബഹദൂർas അബൂക്ക
-
മാമുക്കോയas ഖാദർ
-
ടി എസ് രാജുas ഗോവിന്ദൻ
-
മാള അരവിന്ദൻ
-
എ കെ ലോഹിതദാസ്Director
-
മോഹൻ സിത്താരMusic Director
-
യൂസഫലി കേച്ചേരിLyricst
-
ഗിരീഷ് പുത്തഞ്ചേരിLyricst
-
പി ജയചന്ദ്രൻSinger
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ