കര്ണ്ണന് (2022)
Release date
2022
genre
കര്ണ്ണന് കഥ/ സംഭവവിവരണം
സംവിധായകനും നടനുമായ പി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്ണ്ണന്. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. മെഗാസ്റ്റാറിന്റെ മാസ്മരിക പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്സ്. എന്നാല്‍ പൃഥ്വിരാജിനെ നായകനാക്കി ആര് എസ് വിമല്‍ കര്ണ്ണന് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാതാവ് പിന്മാറിയതിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.
**Note:Hey! Would you like to share the story of the movie കര്ണ്ണന് with us? Please send it to us ([email protected]).