KL10 പത്ത്

    KL10 പത്ത്

    Release Date : 18 Jul 2015
    Critics Rating
    Audience Review
    നവാഗതനായ മുഹ്‌സിന്‍ പെരാരിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, മാമുക്കോയ, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാളചലച്ചിത്രമാണ് KL10 പത്ത്. ലാല്‍ ജോസിന്റെ നിർമ്മാണ കമ്പനിയായ എല്‍ ജെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. മലപ്പുറത്തിന്റെ സാംസ്‌കാരികസ്വഭാവവും നാടന്‍മനസ്സും സിനിമയുടെ അന്തരീക്ഷമാണ്. മുഹ്‌സിന്‍ പെരാരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
     



    • മുഹ്‌സിന്‍ പെരാരി
      Director
    • ബിജിബാൽ
      Music Director
    • സന്തോഷ് വര്‍മ
      Lyricst
    • malayalam.filmibeat.com
      0/5
      തിരോന്തോരങ്കാര്‍ക്കുവേണ്ടി രാജമാണിക്യം, തൃശ്ശൂരിലെ ഗെടികള്‍ക്ക് വേണ്ടി പ്രാഞ്ചിയേട്ടന്‍ ആന്റ് സെന്റ്, കൊച്ചിയിലെ മച്ചാന്മാര്‍ക്ക് വേണ്ടി ഹണീ ബി, ഇനി മലപ്പുറത്തെ മൊഞ്ചന്മാര്‍ക്കും മൊഞ്ചത്തിമാര്‍ക്കും പറയാം, കെഎല്‍10 പത്ത് ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന്. കേരളത്തിലെ പത്താമത്തെ ജില്ലയായ മലപ്പുറ�..
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X