ദിലീപ്, കലാഭവൻ മണി, സംയുക്ത വർമ്മ, ഉമാശങ്കരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'കുബേരൻ'. ഉമാശങ്കരി അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രമാണിത്. സുന്ദർ ദാസ് സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസ്സിൽ മികച്ച വിജയം കൈവരിച്ചു. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്കുമാർ നിർമ്മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് വി സി അശോക് ആണ്.
-
ദിലീപ്as സിദ്ദാർത്ഥൻ
-
സംയുക്ത വർമ്മas പൂജ
-
കലാഭവൻ മണിas രാമാനുജൻ
-
ഹരിശ്രീ അശോകൻas തെയ്യുണ്ണി
-
ഇന്ദ്രന്‍സ്as അബ്ദു
-
ജഗതി ശ്രീകുമാർas എസ് ഐ തിമ്മയ്യ
-
ജനാർദ്ദനൻas വാസൻ
-
സുന്ദർ ദാസ്Director
-
സുരേഷ് കുമാർProducer
-
മോഹൻ സിത്താരMusic Director
-
ഗിരീഷ് പുത്തഞ്ചേരിLyricst
-
എം ജി ശ്രീകുമാർSinger
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ