ലീല

    ലീല

    Release Date : 21 Apr 2016
    3.5/5
    Critics Rating
    Audience Review
    ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലീല.രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പിനിയായ ക്യാപിറ്റോള്‍ തിയേറ്ററാണ് ചിത്രം നിര്‍മ്മിക്കുന്നത്.കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ലീല എന്ന പെണ്‍കുട്ടിയുടെയും കുറിച്ച് പറയുന്ന ചെറുകഥയാണ് ഉണ്ണി ആറിന്റെ ലീല.ബിജു മേനോനാണ് ചിത്രത്തില്‍ കുട്ടിയപ്പന്റെ വേഷം അവതരിപ്പിക്കുന്നത്.ആന്‍ അഗ്‌സറ്റിന്‍, കാര്‍ത്തിക എന്നിവരുടെ പേര് കേട്ടിരുന്നെങ്കിലും പാര്‍വ്വതി നമ്പ്യാരാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.


    • രഞ്ജിത്ത്
      Director
    • ബിജിബാൽ
      Music Director
    • malayalam.filmibeat.com
      3.5/5
      ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥ സിനിമയാകുന്നു എന്ന് പറഞ്ഞപ്പോള്‍ വല്ലാത്തൊരു ആകാക്ഷയായിരുന്നു, ആര് കുട്ടിയപ്പനാകും, പിള്ളേച്ചനാകും, ലീലയാകും... എല്ലാം തീരുമാനിച്ച് കഴിഞ്ഞപ്പോള്‍ സിനിമയായാല്‍ ഇതെങ്ങനെയുണ്ടാവും എന്നായി ആകാക്ഷയുടെ ഘതി. വായിച്ചറിഞ്ഞ കഥയ്ക്ക് പൂര്‍ണമായൊരു ചിത്രം ലീല എന്ന സിനിമ നല..
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X