ലോഹം

    ലോഹം

    Release Date : 20 Aug 2015
    2.5/5
    Critics Rating
    5/5
    Audience Review
    രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ആക്ഷന്‍ ചിത്രമാണ്‌ ലോഹം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ്‌ ബജറ്റ് ചിത്രം നിർമ്മിച്ചത്‌. മോഹൻലാലിനെ കൂടാതെ ആണ്ട്രിയ ജെര്‍മിയ, സിദ്ദിഖ്, രഞ്ചി പണിക്കര്‍, മൈഥിലി, അജു വര്‍ഗീസ്, ടിനി ടോം, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കേരളത്തിലേയ്ക്കുള്ള സ്വര്‍ണക്കടത്താണ് സിനിമയുടെ ഇതിവൃത്തം. 

    കോഴിക്കോടും പരിസരപ്രദേശങ്ങളിലും, കൊച്ചിയിലും, ദുബായിലുമാണ് ചിത്രീകരണം നടന്നത്. മഞ്ജു വാര്യർ ഒരു അതിഥി താരമായി ഈ ചിത്രത്തിൽ എത്തുന്നുണ്ട്‌. ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച ചിത്രം കൂടിയാണ് ലോഹം. 
     
    • രഞ്ജിത്ത്
      Director
    • malayalam.filmibeat.com
      2.5/5
      സിനിമ ഇറങ്ങുന്നതിന് മുമ്പ് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് ഓര്‍മയുണ്ടല്ലോ, ലോഹം കാണാന്‍ പോകുമ്പോള്‍ രാവണപ്രഭുവോ നരസിംഹമോ ഒന്നും മനസ്സില്‍ വയ്‌ക്കേണ്ടതില്ല. ലോഹം ലോഹമെന്ന പുതിയ സിനിമയായി തന്നെ കാണുക. അങ്ങനെ നോക്കുമ്പോള്‍ ഒരു ശരാശരി മോഹന്‍ലാല്‍ ചിത്രമായി ആസ്വദിച്ച് കാണാനാവുന്ന സിനിമ, അതാണ് ലോ�..
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X