Malayalam»Movies»Maheshinte Prathikaram
    മഹേഷിന്റെ പ്രതികാരം

    മഹേഷിന്റെ പ്രതികാരം

    Release Date : 05 Feb 2016
    3/5
    Critics Rating
    Audience Review
    തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ നായർ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ. സൗബിൻ സാഹിർ, കെ.എൽ ആന്റണി, അലൻസിയർ തുടങ്ങിയവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബു ആണ്. 

    മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചത്. 2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം...
    • ദിലീഷ് പോത്തന്‍
      Director
    • ആഷിഖ് അബു
      Producer
    • ബിജിബാൽ
      Music Director
    • malayalam.filmibeat.com
      3/5
      മഹേഷിന്റെ പ്രതികാരം ഒരിക്കലും പ്രേക്ഷകനെ വേദിനിപ്പിക്കില്ല. മനോഹരമൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ - ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം. വളരെ ലളിതമായ ഒരു കഥ, അത്രതന്നെ ലളിതമായി അവതരിപ്പിച്ചിരിയ്ക്കുകയാണ് ടീം. ഒരു നാവഗത സംവിധായകനില്‍ നിന്നാണ് മഹേഷിന്റെ പ്രതികാരം �..
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X