Malayalam»Movies»Manthrikathooval
    മാന്ത്രികത്തൂവല്‍

    മാന്ത്രികത്തൂവല്‍

    Release Date : 2016
    Critics Rating
    100+
    Interseted To Watch
    നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മാന്ത്രികത്തൂവല്‍. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയെ ആക്ഷേപഹാസ്യത്തിലൂടെ വിവരിക്കുന്ന ചിത്രം അഡ്വ സംഗീത് ലൂയിസ് ആണ് സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ താരം ഇനിയ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിയ ജോർജ്, ലാലു അലക്‌സ്, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ അഭിനയിക്കുന്നു.

     

     

     

    • അഡ്വ സംഗീത് ലൂയിസ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X