Malayalam » Movies » Nale Ravile » Story

നാളെ രാവിലെ

സാഹിത്യ രൂപം

Romance

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2015
കഥ/ സംഭവവിവരണം
മുംബൈ പോലിസ് എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും, പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ്  നാളെ രാവിലെ. പൃഥ്വിരാജ് വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പ്രണയ കഥയാണ്‌ പറയുന്നത്. നൈല ഉഷയാണ് നായിക. മെഡിമിക്സ്‌ മൂവിസിന്റെ ബാനറിൽ കെ വി അനൂപാണ് ചിത്രം നിർമ്മിക്കുന്നത്‌.