Malayalam»Movies»Narasimham
    നരസിംഹം

    നരസിംഹം

    Release Date : 26 Jan 2000
    5/5
    Critics Rating
    4.75/5
    Audience Review
    2000-ആം ആണ്ടിൽ പുറത്തിറങ്ങിയ ഒരു മലയാ‍ള ചലച്ചിത്രമാണ് നരസിംഹം. പ്രശസ്ത നടൻ മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസാണ്  ചിത്രം സംവിധാനം ചെയ്തത്. ഇന്ദുചൂഢൻ എന്ന കഥാപാത്രമാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. മോഹൻലാലിന്റെ 'പോ മോനെ ദിനേശാ' എന്ന ഡയലോഗ് കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാണ്. മമ്മൂട്ടി ഒരു വക്കീലിന്റെ വേശത്തിൽ അതിഥി താരമായി ഈ ചിത്രത്തിൽ എത്തുന്നു. കൂടാതെ എം ജി രാധാകൃഷ്ണൻ സം‌ഗീതം നൽകിയ മൂന്നു ഗാനങ്ങളും ചിത്രത്തിലുണ്ട്. 2000-ൽ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം 200 ദിവസങ്ങളിൽ കൂടുതൽ തിയെറ്ററുകളിൽ...
    • ഷാജി കൈലാസ്
      Director
    • ആന്റണി പെരുമ്പാവൂർ
      Producer
    • എം ജി രാധാകൃഷ്ണൻ
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
    • എം ജി ശ്രീകുമാർ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X