ഹാഷിർ മുഹമ്മദ് തിരക്കഥയെഴുതി സമീർ താഹിർ സംവിധാനം നിർവ്വഹിച്ച് 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽക്കർ സൽമാൻ, ധൃതിമാൻ ചാറ്റർജി, സണ്ണി വെയ്ൻ, സുർജബാല ഹിജാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവീ ആണു്. കേരളത്തിൽ നിന്നു നാഗാലാന്റിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലാന്റ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായാണു ചിത്രീകരണം നടന്നത്.
ചിത്രത്തിൽ 4 ഗാനങ്ങൾ ഉണ്ട്. എല്ലാ ഗാനങ്ങളും കേൾക്കുന്നതിനേക്കാൾ, കാണുകയാണ് ഉത്തമം. നാഗാലാന്റ്ൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ്...
ചിത്രത്തിൽ 4 ഗാനങ്ങൾ ഉണ്ട്. എല്ലാ ഗാനങ്ങളും കേൾക്കുന്നതിനേക്കാൾ, കാണുകയാണ് ഉത്തമം. നാഗാലാന്റ്ൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ്...
-
സമീർ താഹിർDirector
-
റെക്സ് വിജയന്‍Music Director
-
ഗിരീഷ് ഗംഗാധരന്‍Cinematogarphy
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ