അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നേരം. നിവിൻ പോളി, നസ്രിയ നസിം, സിംഹാ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വിന്നർ ബുൾസ് ഫിലിംസ്, കോറൽ ഗ്രൂപ്പ് വിശ്വനാഥ് എന്നിവരാണ് നിർമ്മാതാക്കൾ. തമിഴിലും മലയാളത്തിലുമായി ഒരേ സമയം നിർമ്മിച്ച ഈ ചിത്രം പൂർണാമായും മദ്രാസിലെ മണ്ടവേലി എന്ന സ്ഥലത്താണ് ചിത്രീകരിച്ചത്. ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു ദിവസം പെട്ടന്നുണ്ടാകുന്ന പ്രതിബന്ധങ്ങളും അവ അന്നുതന്നെ ഇല്ലാതാകുന്ന അത്ഭുതപ്രതിഭാസവുമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടെ ചീത്തനേരവും, നല്ലനേരവും ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ഈ ചിത്രത്തിന്റെ കഥാതന്തു.
-
നിവിന്‍ പോളിas മാത്യു
-
നസ്രിയ നസീംas ജീന
-
ലാലു അലക്സ്as ജോണിക്കുട്ടി
-
സിംഹas വട്ടി രാജ
-
മനോജ് കെ ജയൻas റേ ബാൻ
-
ഷമ്മി തിലകന്as എസ് ഐ ഊക്കൻ ടിന്റു
-
ഷറഫുദ്ദിൻ
-
സിജു വില്‍സണ്‍
-
അല്‍ഫോണ്‍സ് പുത്രന്Director/Lyricst
-
വിന്നർ ബുൾസ് ഫിലിംസ്Producer
-
രാജേഷ് മുരുകേശൻMusic Director
-
സന്തോഷ് വര്‍മLyricst
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ