നമ്പർ 20 മദ്രാസ് മെയിൽ
Release Date :
16 Feb 1990
Audience Review
|
1990-ൽ ജോഷി സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രമാണ് 'നമ്പർ 20 മദ്രാസ് മെയിൽ'. മോഹൻലാൽ, മമ്മൂട്ടി, മണിയൻപിള്ള രാജു, ജഗദീഷ്, അശോകൻ, എം ജി സോമൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. റ്റീസ്ര കൌണ് എന്ന പേരിൽ മിതുൻ ചക്രവർത്തി നായകനായി ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുണ്ട്. ഒരു ട്രെയിൻ യാത്രക്കിടയിൽ അരങ്ങേറുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്.
-
മോഹന്‍ലാല്‍as ടോണി കുരിശ്ശിങ്കൽ
-
മമ്മൂട്ടിas മമ്മൂട്ടി
-
സുചിത്രas ദേവി
-
ജഗദീഷ്as കുമ്പളം ഹരി
-
മണിയൻപിള്ള രാജുas ഹിച്ച്ഹോക്ക് കഞ്ഞിക്കുഴി
-
എം ജി സോമൻas ആർ കെ നായർ
-
ജയഭാരതിas ഗീത (ദേവിയുടെ അമ്മ)
-
ഇന്നസെന്റ്as നാടാർ
-
ജഗതി ശ്രീകുമാർas ചോക്കലിംഗം
-
സുമലതas സിസ്റ്റർ ഗ്ലോറിയ
-
ജോഷിDirector
-
ഔസേപ്പച്ചൻMusic Director
-
ഷിബു ചക്രവർത്തിLyricst
-
കെ ജെ യേശുദാസ്Singer
-
എം ജി ശ്രീകുമാർSinger
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ