Malayalam»Movies»Oru Bhayankara Kamukan
    ഒരു ഭയങ്കര കാമുകന്‍

    ഒരു ഭയങ്കര കാമുകന്‍

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    ലാല്‍ ജോസും ദുല്‍ഖറും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് ' ഒരു ഭയങ്കര കാമുകന്‍'.  ഉണ്ണി ആറിന്റേതാണ് തിരക്കഥ, സംഭാഷണം എന്നിവ. ചാര്‍ലിയുടെ വിജയത്തിന് ശേഷം ദുല്‍ഖറും ഉണ്ണി ആറും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. റൊമന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രം ലാല്‍ ജോസിന്റെ വലിയ പ്രോജക്ടുകളിലൊന്നാണ്. ചാര്‍ലിയുടെ കോപ്രൊഡ്യൂസറായി പ്രവര്‍ത്തിച്ച ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.സിനിമയുടെ ലൊക്കേഷന്‍ കേരളത്തിലും ദുബായിയിലും മൊറോക്കെ എന്നിവിടങ്ങളാണ്. 

    • ലാൽ ജോസ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X