Malayalam » Movies » Pathemari » Story

പത്തേമാരി (U)

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

09 Oct 2015
കഥ/ സംഭവവിവരണം
ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ രണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സലീം അഹമദ് മമ്മൂട്ടയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് പത്തേമാരി. പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദി ജേര്‍ണി ഓഫ് സര്‍വൈവല്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ശ്രീനിവാസന്‍, സിദ്ദിഖ്, സലിംകുമാര്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന് വേണ്ടി ശബ്‌ദമിശ്രണം നിര്‍വ്വഹിക്കുന്നത്.