Malayalam»Movies»Rangeela
    രംഗീല

    രംഗീല

    Release Date : 2023
    Critics Rating
    100+
    Interseted To Watch
    സണ്ണി ലിയോണിനെ പ്രധാന കഥാപാത്രമാക്കി സന്തോഷ് ജയലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. ഒരു ട്രാവലിംഗ് ടൈപ്പ് കോമഡി മൂവിയാണ് ചിത്രം. സൗത്ത് ഇന്ത്യയിലെയും ഗോവയിലെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ ചിത്രമാണിത്.സുരോജ് വെഞ്ഞാറമൂട്, പരീഷ് കണാരന്‍, സലീം കുമാര്‍, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

    • സന്തോഷ് ജയലാല്‍
      Director
    • ജയലാല്‍ മേനോന്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X