രംഗീല (2023)
Release date
2023
genre
രംഗീല കഥ/ സംഭവവിവരണം
സണ്ണി ലിയോണിനെ പ്രധാന കഥാപാത്രമാക്കി സന്തോഷ് ജയലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. ഒരു ട്രാവലിംഗ് ടൈപ്പ് കോമഡി മൂവിയാണ് ചിത്രം. സൗത്ത് ഇന്ത്യയിലെയും ഗോവയിലെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ ചിത്രമാണിത്.സുരോജ് വെഞ്ഞാറമൂട്, പരീഷ് കണാരന്, സലീം കുമാര്‍, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie രംഗീല with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത