സാമി സ്ക്വയര്‍-തമിഴ്
സാഹിത്യ രൂപം
Action
റിലീസ് ചെയ്ത തിയ്യതി
14 Jun 2018
സിനിമ വാര്‍ത്തകള്‍
-
വിക്രമിന്റെ സാമി സ്ക്വയര്‍ തിയ്യേറ്ററുകളിലേക്ക്! പുതിയ ടീസറില്‍ ചിയാനൊപ്പം തിളങ്ങി കീര്‍ത്തി സുരേഷ്ചിയാന് വിക്രമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സാമി സ്ക്വയര്‍. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിക്രം എത്തുന്നത്. കീര്‍ത്തി സുരേഷാണ്..
-
ചിയാന്‍ വിക്രമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സാമി സ്ക്വയര്‍. 2003ല്‍ പുറത്തിറങ്ങിയ വിക്രമിന്റെ തന്നെ സാമിയുടെ രണ്ടാം ഭാഗമാണിത്. സാമിയുടെ ആദ്യ ഭാഗമൊരുക്കിയ ഹരി..