Malayalam » Movies » Saaradhi » Story

സാരഥി

സാഹിത്യ രൂപം

Post-Apocalyptic fiction

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

13 Feb 2015
കഥ/ സംഭവവിവരണം
ഗോപാലൻ നായർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് സാരഥി. സണ്ണി വെയ്ൻ, വിനുത ലാല്‍, മധുപാൽ, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. അല്ലലില്ലാത്ത ജീവിതം നയിക്കുന്ന ഒരു ആംബുലൻസ് ഡ്രൈവർ ആണ് ക്രിസ്റ്റി. ഒരിക്കൽ ഒരു മൃതദേഹവുമായി അയാൾ ഹൈറേഞ്ചിലേക്ക് യാത്ര തിരിക്കുന്നു. ഈ യാത്രക്കിടയിൽ ഒരു അപകടം അയാളെ പതിയിരിപ്പുണ്ടായിരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ്  ഗോപാലൻ നായർ സാരഥി എന്ന ചിത്രത്തിൽ ദ്രിശ്യവല്‍ക്കരിക്കുന്നത്.