Malayalam » Movies » sandwich » Story

സാൻവിച്ച്

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

14 Oct 2011
കഥ/ സംഭവവിവരണം
നവാഗതനായ എം എസ്  മനു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി 2011 ഒക്ടോബർ 14-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സാൻവിച്ച്. റിച്ച പനായ്, അനന്യ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. രതീഷ് സുകുമാരനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.