സെക്കൻസ് (2014)(U)
Release date
30 Nov 2014
genre
സെക്കൻസ് കഥ/ സംഭവവിവരണം
അനീഷ് ഉപാസന സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് സെക്കൻസ്. ചിത്രത്തിൽ ജയസൂര്യ, അപര്‍ണ നായര്‍, വിനയ് ഫോർട്ട്, വിനായകൻ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങൾ ചെയ്യുന്നത്. അച്ചൂസ് ഇന്റർനാഷണലിന്റെ ബാനറിൽ അജയ് ജോസാണ് ചിത്രം നിർമ്മിച്ചത്.
**Note:Hey! Would you like to share the story of the movie സെക്കൻസ് with us? Please send it to us ([email protected]).