സൂത്രധാരൻ (2001)
Release date
Dec 2001
genre
സൂത്രധാരൻ കഥ/ സംഭവവിവരണം
ദിലീപ്, മീരാ ജാസ്‌മിൻ, കലാഭവൻ മണി, ചിത്ര, കൊച്ചിൻ ഹനീഫ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാള ചലച്ചിത്രമാണ് 'സൂത്രധാരൻ'. ലോഹിതദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്.
**Note:Hey! Would you like to share the story of the movie സൂത്രധാരൻ with us? Please send it to us ([email protected]).