Malayalam»Movies»Sudinam
    സുദിനം

    സുദിനം

    Release Date : 1994
    Director : നിസാർ
    Critics Rating
    100+
    Interseted To Watch
    ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ നിസ്സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുദിനം.ജയറാം, മാധവി, ദിലീപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രാജാമണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സുധീഷ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പ്രിയങ്ക എം നായര്‍, സുവര്‍ണ്ണ മാത്യു, ആറന്മുള പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ജി.മുരളി എഡിറ്റിങ്ങും വേണുഗോപാല്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

    • നിസാർ
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X