സ്വാതി തിരുനാള്‍ (1987)
Release date
1987
genre
സ്വാതി തിരുനാള്‍ കഥ/ സംഭവവിവരണം
ലെനിന് രാജേന്ദ്രന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ സിനിമയാണ് സ്വാതി തിരുനാള്‍.സ്വാതി തിരുനാളിന്റെ ജീവിതം പറഞ്ഞ ചിത്രത്തില്‍ ആനന്ദ് നാഗ് പ്രധാന വേഷത്തിലെത്തി.ശ്രീവിദ്യ, നെടുമുടി വേണു, മുരളി,അംബിക,ബാബു നമ്പൂതിരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അത്.ലെനിന് രാജേന്ദ്രന് തന്നെയായിരുന്നു സംവിധാനത്തിനുപുറമെ സിനിമയുടെ തിരക്കഥയും ഒരുക്കിയിരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് സിനിമയ്ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു.
**Note:Hey! Would you like to share the story of the movie സ്വാതി തിരുനാള്‍ with us? Please send it to us ([email protected]).