ദി ഗ്രേറ്റ് ജയില്‍ എസ്കേപ്പ് (2023)
Release date
25 Nov 2023
genre
ദി ഗ്രേറ്റ് ജയില്‍ എസ്കേപ്പ് കഥ/ സംഭവവിവരണം
പ്രശസ്ത്ത ഹോളിവുഡ് ചിത്രമായ ഷവ്ഷാങ്ങ് റിഡംഷനെ ആസ്പദമാക്കി നവാഗതനായ എബിൻ ജേക്കബ് സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് 'ദി ഗ്രേറ്റ് ജയില്‍ എസ്കേപ്പ്'. വിനയ് ഫോർട്ട് ആണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഭാര്യയേയും കാമുകനേയും വകവരുത്തിയതിന്റെ പേരിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന നായകൻ സന്മാർഗ്ഗത്തിലൂടെ ജയിൽ അധികൃതരെ കയ്യിലെടുത്ത് അതി സാഹസ്സികമായി അവിടെ നിന്ന് രക്ഷപെടുന്നതാണ് ചിത്രത്തിന്റെ കഥ.
**Note:Hey! Would you like to share the story of the movie ദി ഗ്രേറ്റ് ജയില്‍ എസ്കേപ്പ് with us? Please send it to us ([email protected]).