Malayalam»Movies»Warning
    വാണിങ്ങ്

    വാണിങ്ങ്

    U | Drama
    Release Date : 2019
    Critics Rating
    100+
    Interseted To Watch
    ശ്രീജിത്ത് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാണിങ്ങ്. ദേവന്‍, രോഹിണി, ജി കെ പിള്ള, മണിയന്‍പിള്ള രാജു, ഗീത വിജയന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശ്രീജിത്ത് കൃഷ്ണ, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് ജയേഷ് സ്റ്റീഫനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സെന്റ് മേരീസ് സ്റ്റുഡിയോയുടെ ബാനറില്‍ ക്രിസ്റ്റഫര്‍ എബിയാണ് ചിത്രം നിര്‍മ്മിച്ചത്.

    • ശ്രീജിത്ത്‌ കൃഷ്ണ
      Director/Lyricst
    • എബി ക്രിസ്റ്റഫര്‍
      Producer
    • ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X