അഞ്ജു അരവിന്ദ് വിവാഹമോചനം നേടി

By Staff

അഞ്ജു അരവിന്ദ് വിവാഹമോചനം നേടി
ഏപ്രില്‍ 04, 2004

ചെന്നൈ: ചലച്ചിത്ര-സീരിയല്‍ താരം അഞ്ജു അരവിന്ദ് ഭര്‍ത്താവുമായി നിയമപരമായി ബന്ധം വേര്‍പ്പെടുത്തി.

വിവാഹമോചനം തേടി ഏതാനും മാസം മുമ്പാണ് അഞ്ജു അരവിന്ദ് ചെന്നൈ കുടുംബ കോടതിയില്‍ അപേക്ഷ നല്കിയത്. കേസില്‍ ചൊവാഴ്ച കോടതി അഞ്ജുവിന് ഭര്‍ത്താവ് ദേവദാസില്‍ നിന്നുള്ള വിവാഹ മോചനത്തിന് അനുമതി നല്കി.

കണ്ണൂര്‍ ജില്ലക്കാരിയായ അഞ്ജു അരവിന്ദ് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് ബന്ധുവായ ദേവദാസിനെ വിവാഹം ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X