» 

ചുംബിക്കാന്‍ ലക്ഷ്മി റായിക്ക് മടിയില്ല

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

തെലുങ്ക് സിനിമയില്‍ മേനി പ്രദര്‍ശനത്തിലൂടെയാണ് ലക്ഷ്മി റായി തിരക്കേറിയ നടിയായത്. ക്യാമറക്കു മുന്നില്‍ വേണ്ടത്ര വസ്ത്രം ധരിച്ചേ പ്രത്യക്ഷപ്പെടൂവെന്നൊന്നും യാതൊരു നിബന്ധനയുമില്ലെന്ന് ലക്ഷ്മിറായി തന്റെ ചിത്രങ്ങളിലൂടെ വ്യക്തമാക്കിയതാണ്. സിനിമയില്‍ ചുംബനരംഗത്തില്‍ അഭിനയിക്കാനൊന്നും തനിക്ക് മടിയില്ലെന്ന് ലക്ഷ്മിറായി വെട്ടിത്തുറന്നു പറയുന്നു.

സെറ്റുകളില്‍ ഞാന്‍ ലക്ഷ്മി റായിയല്ല. കഥാപാത്രമാണ്. അതുകൊണ്ടു തന്നെ ചുംബന സീനില്‍ അഭിനയിക്കാനൊന്നും എനിക്ക് മടിയല്ല- ലക്ഷ്മി നയം വ്യക്തമാക്കുന്നു.

മോഹന്‍ലാല്‍ ചിത്രമായ റോക്ക് എന്‍ റോളില്‍ നായികയായി അഭിനയിച്ചുവരികയാണ് ലക്ഷ്മിറായി.

Read more about: lakshmi rai, kissing scene, mohanlal, rock n roll, ലക്ഷ്മി റായി, മോഹന്‍ലാല്‍

Malayalam Photos

Go to : More Photos