twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു

    By Rohini
    |

    എന്ന് നിന്റെ മൊയ്തീന് ശേഷം ടൊവിനോ തോമസ് എന്നൊരു താരോദയം കൂടെ മലയാള സിനിമയില്‍ സംഭവിച്ചു കഴിഞ്ഞു. തരംഗമായ അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തിന് ശേഷം ചാര്‍ലിയിലും, സ്റ്റൈലിലും ടൊവിനോ തിളങ്ങി.

    ഈ സന്തോഷത്തിനിടെ പുതിയൊരു സന്തോഷം കൂടെ നടന്‍ പങ്കുവയ്ക്കുകയാണ്. ടൊവിനോ തോമസ് അച്ഛനായി. തനിക്കൊരു പെണ്‍കുഞ്ഞ് ജനച്ച സന്തോഷം ഫേസ്ബുക്കിലൂടെ ടൊവിനോ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

    അച്ഛനായി

    ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു

    ഫേസ്ബുക്കിലൂടെയാണ് ആ സന്തോഷം ടൊവിനോ പങ്കുവച്ചത്. താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായി എന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ്

    വിവാഹം

    ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു

    2014 ഒക്ടോബര്‍ 25 നാണ് ടൊവിനോ തോമസിന്റെയും ലിഥിയയുടെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു.

    ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു

    അച്ഛനായ സന്തോഷം അറിയിച്ച് ടൊവിനോ തോമസ് ഫേസ്ബുക്കിലിട്ട പോസ്റ്റ്

     ടൊവിനോ തോമസ്

    ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു

    എബിസിഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ടൊവിനോ തോമസിന് കരിയര്‍ ബ്രേക്ക് നല്‍കിയത് എന്ന് നിന്റെ മൊയ്തിനിലെ അപ്പുവേട്ടന്‍ എന്ന കഥാപാത്രമാണ്. ഇപ്പോള്‍ സ്‌റ്റൈല്‍ എന്ന ചിത്രം റിലീസായി. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച വില്ലന്‍ വേഷത്തിന് ഏറെ പ്രശംസയും ലഭിച്ചു.

    English summary
    Actor Tovino Thomas Turns Father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X