»   » പ്രേതം നായിക ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി!

പ്രേതം നായിക ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി!

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേത്തിലെ നായികമാരിലൊരാളായ ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി. ഫ്രാന്‍സിസ് തോമസാണ് വരന്‍.

Posted by:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേത്തിലെ നായികമാരിലൊരാളായ ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി. ഫ്രാന്‍സിസ് തോമസാണ് വരന്‍. എറണാകുളത്ത് വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

പ്രണയ വിവാഹമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അഭിനയരംഗത്ത് എത്തുന്നത്. സുശീല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രുതി അവതരിപ്പിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയ പ്രേതത്തില്‍ ശ്രുതി അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

മെഹന്ദിയിടല്‍ ചടങ്ങ്

തലേദിവസം നടന്ന മെഹന്ദിയിടല്‍ ചടങ്ങില്‍ നിന്ന്, സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ കാണാം.

പ്രണയവിവാഹം

പ്രണയവിവാഹം

ഫ്രാന്‍സിസ് തോമസാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.

 എറണാകുളത്ത് വച്ച്

എറണാകുളത്ത് വച്ച്

എറണാകുളത്ത് വച്ച് ചടങ്ങുകള്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

 ശ്രുതി അഭിനയരംഗത്തേക്ക്

ശ്രുതി അഭിനയരംഗത്തേക്ക്

രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അഭിനയരംഗത്ത് എത്തിയത്.

English summary
Actress Shruti Ramachandran gets married.
Please Wait while comments are loading...

Malayalam Photos

Go to : More Photos