»   » എല്ലാവരും എന്നോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യത്തെ കുറിച്ച് അനുപമ പരമേശ്വരന്‍

എല്ലാവരും എന്നോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യത്തെ കുറിച്ച് അനുപമ പരമേശ്വരന്‍

2015ല്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. അരങ്ങേറ്റ ചിത്രത്തിന് ശേഷം തെലുങ്കിലേക്ക് കടന്ന അനുപമ ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്.

Written by: Sanviya
Subscribe to Filmibeat Malayalam

2015ല്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. അരങ്ങേറ്റ ചിത്രത്തിന് ശേഷം തെലുങ്കിലേക്ക് കടന്ന അനുപമ ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. തെലുങ്കില്‍ കൂടാതെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങളില്‍ നായികയായി എത്തുന്നതും അനുപമ തന്നെയാണ്.

പ്രേമത്തിന് ശേഷം അനുപമ നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. അതിനിടെ സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ജയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ അനുപമ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്നോട് ആളുകള്‍ എപ്പോഴും ചോദിക്കുന്ന കാര്യത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

മുടിയെ കുറിച്ച്

കാണുന്നവരെല്ലാം എന്റെ മുടിയെ കുറിച്ചാണ് ചോദിക്കുന്നത്. അത് പാരമ്പര്യമാണെന്നും അതിന് വേണ്ടി താന്‍ പ്രത്യേക കെയറിങ് ഒന്നും ചെയ്യില്ലന്ന് അനുപമ പറയുന്നു.

ഭക്ഷണ പ്രിയ

താനൊരു ഭക്ഷണ പ്രിയയാണെന്നും നടി പറയുന്നു. ഫിഷ് കറിയും ബിരിയാണിയും തനിക്ക് ഇഷ്ടമാണെന്ന് അനുപമ പറയുന്നു.

ധനുഷിനൊപ്പം

തമിഴില്‍ ധനുഷ് നായകനാകുന്ന കൊടിയല്‍ അനുപമ പരമേശ്വരനാണ് നായിക.

ദുല്‍ഖറിനൊപ്പം

സത്യന്‍ അന്തിക്കാട് സംവിധാനം പുതിയ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക വേഷം അവതരിപ്പിക്കുന്നതും അനുപമയാണ്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അനുപമ പരമേശ്വരന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Anupama Parameswaran about film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos