»   » ഗോസിപ്പുകള്‍ അവസാനിപ്പിക്കണം: വിവാഹത്തെ കുറിച്ച് കാവ്യ തുറന്നു പറയുന്നു

ഗോസിപ്പുകള്‍ അവസാനിപ്പിക്കണം: വിവാഹത്തെ കുറിച്ച് കാവ്യ തുറന്നു പറയുന്നു

Written by: Pratheeksha
Subscribe to Filmibeat Malayalam

ഗോസിപ്പുകള്‍ ഇനി നിര്‍ത്താമെന്നും ഇത് പ്രേക്ഷകര്‍ ആഗ്രഹിച്ച വിവാഹമായിരുന്നുവെന്നും നടി കാവ്യാമാധവന്‍. വിവാഹത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു ഇരുവരും.

വെള്ളിയാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ 9.55 നാണ് ദിലീപും കാവ്യയും വിവാഹിതരായത്. ലളിതമായ രീതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

പ്രേക്ഷകര്‍ ആഗ്രഹിച്ച വിവാഹം

പ്രേക്ഷകര്‍ ആഗ്രഹിച്ച വിവാഹം

പ്രേക്ഷകര്‍ ആഗ്രഹിച്ച വിവാഹമായിരുന്നു തങ്ങളുടെതെന്നാണ് കാവ്യ പറയുന്നത്.

ഇനി ഗോസിപ്പുകള്‍ നിര്‍ത്താം

ഇനി ഗോസിപ്പുകള്‍ നിര്‍ത്താം

വളരെക്കാലമായി ഗോസിപ്പുകോളങ്ങളില്‍ തങ്ങളെകുറിച്ചുളള വാര്‍ത്തകളായിരുന്നെന്നും ഇന് അത് നിര്‍ത്താമെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു

ദിലീപ് പറയുന്നത്

ദിലീപ് പറയുന്നത്

തന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും കാവ്യയുടെ കുറ്റം കൊണ്ടല്ലെന്നാണ് ദിലീപ് പറഞ്ഞത്്. ആരാധകരുടെ സ്‌നേഹവും പിന്തുണയും ഇനിയും ഉണ്ടാവണമെന്നും ദിലീപ് പറഞ്ഞു.

നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണം

നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണം

വിവാഹത്തെ കുറിച്ചുളള നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണമെന്നും ഇരുവരും മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു

English summary
dileep kavya met media persons after their marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos