twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ലിപ് ലോക്ക് മലയാളത്തില്‍ !

    By Aswathi
    |

    വലിയ സദാചാര വാദികളാണ് മലയാളികള്‍. പരസ്യമായി കാമുകി കാമുകന്മാര്‍ ചുംബിയ്ക്കുന്നത് കേരളത്തില്‍ അവര്‍ അനുവദിയ്ക്കില്ല. യഥാര്‍ത്ഥ ജീവിതത്തിലേതു പോട്ടെ, സിനിമയില്‍ പോലും അങ്ങനെയുള്ള രംഗങ്ങള്‍ കണ്ടാല്‍ പ്രശ്‌നമുണ്ടാക്കും.

    എന്നാല്‍ നിങ്ങളൊരു സത്യം അറിയുമോ, ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യത്തെ ലിപ് ലോക്ക് സംഭവിച്ചത് ഇവിടെ ഇങ്ങ് കേരളത്തിലാണ്, ഒരു മലയാള സിനിമയിലാണ്. ബോളിവുഡിലും കോളിവുഡിലുമൊക്കെ അത് കഴിഞ്ഞിട്ട് മാത്രം.

    malayalam-film-kiss

    1891 റിലീസ് ചെയ്ത സി വി രാമന്‍ പിള്ളയുടെ നോവല്‍ അടിസ്ഥനമാക്കി എടുത്ത സിനിമയിലാണ് ഈ ലിപ് ലോക്ക് രംഗമുള്ളത്. നായകന്‍ എ വി പി മേനോനെ നടി പത്മിനി ചുംബിയ്ക്കുന്നതാണ് രംഗം. ആദ്യത്തെ കോപ്പി റൈറ്റ് കേസ് വന്നതും ഈ ചിത്രത്തിനെതിരെയാണ്. ഇനി വാളെടുത്തോളൂ

    ചാപ്പാ കുരിശിലെ ഫഹദ്- രമ്യ നമ്പീശന്‍ ലിപ് ലോക്കിനും വണ്‍ ബൈ ടുവിലെ മുരളി ഗോപി ഹണി റോസ് ലിപ് ലോക്കിനും ഇനിയൊരു പുകിലുണ്ടാക്കാനില്ലാത്ത മലയാളികളാണ്. എന്നാല്‍ ലിപ് ലോക്ക് എന്ന സംഭവത്തിന് തുടക്കം കുറിച്ചത് നമ്മള്‍ മലയാളികളായിരുന്നു എന്ന നഗ്ന സത്യം എത്രപേര്‍ക്കറിയാം.

    English summary
    Do you know First lip-lock on Indian screen was in Malayalam ? As per the sources,the The malayalam movie based on 1891 Malayalam novel by C. V. Raman Pillai featured the liplock between the actors AVP Menon and Padmini.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X