Don't Miss!
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- News ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
ആറു വര്‍ഷത്തിന് ശേഷം ലാല്‍ തിരിച്ചെത്തുന്നു, നടനായല്ല!
അതെ ആറു വര്‍ഷത്തിന് ശേഷം ലാല്‍ തിരിച്ചെത്തുന്നു. നടനായല്ല, നിര്‍മാതാവായി. ആറു വര്‍ഷത്തിന് ശേഷം ഹണി ബി രണ്ടാം ഭാഗം നിര്‍മിച്ചുകൊണ്ടാണ് ലാലിന്റെ നേതൃത്വത്തിലുള്ള ലാല്‍ ക്രിയേഷന്‍സ് തിരിച്ചു വരുന്നത്.
അതെ ആറു വര്‍ഷത്തിന് ശേഷം ലാല്‍ തിരിച്ചെത്തുന്നു. നടനായല്ല, നിര്‍മാതാവായി. ആറു വര്‍ഷത്തിന് ശേഷം ഹണി ബി രണ്ടാം ഭാഗം നിര്‍മിച്ചുകൊണ്ടാണ് ലാലിന്റെ നേതൃത്വത്തിലുള്ള ലാല്‍ ക്രിയേഷന്‍സ് തിരിച്ചു വരുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.
ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ...
2013ലെ ഹിറ്റ്
മലയാളത്തില്‍ ബോക്സോഫീസ് കളക്ഷനുകള്‍ തകര്‍ത്ത ചിത്രമാണ് ഹണി ബീ. 2013ല്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം.
മൂന്നാമത്തെ ചിത്രം
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഹണി ബീ 2. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐ ആം ടോണി എന്ന ജീനിന്റെ രണ്ടാമത്തെ ചിത്രം. ആസിഫ് അലി, ലാല്‍, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കുടുംബ കഥ
സൗഹൃദവുമായി ബന്ധപ്പെട്ടതായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരു കുടുംബ കഥയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആദ്യ ഭാഗം പോലെ രസകരമായ സംഭാഷണങ്ങളും മറ്റു രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് ലാല്‍ പറയുന്നു.
റിലീസ്
ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ റിലീസ്. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.
ലാലിന്റെ ഫോട്ടോസിനായി
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍